Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമക്കൾക്ക്​ ചുംബനം നൽകി...

മക്കൾക്ക്​ ചുംബനം നൽകി രാം​പ്രതാപ്​ യാത്രയായി

text_fields
bookmark_border
മക്കൾക്ക്​ ചുംബനം നൽകി  രാം​പ്രതാപ്​ യാത്രയായി
cancel

ഉത്തർപ്രദേശ്​ സ്വദേശി രാംപ്രതാപ്​ സിങ്ങാണ്​ ജീവനൊടുക്കിയത്​. ഇദ്ദേഹത്തി​​​െൻറ രണ്ട്​മക്കൾ ബഹ്​​ൈ​റനിൽ എ ന്ത്​ ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്​
മനാമ: ഉത്തർപ്രദേശ്​ സ്വദേശി രാംപ്രതാപ്​ സിങ്ങ്​ (48) ആണ്​ മരിച്ചത്​. കെട്ടിട നിർമ്മാണ സ്ഥലത്ത്​ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 2012 ലാണ്​ ഇദ്ദേഹം ബഹ്​റൈനിലേക്ക്​ എത്തിയത്​. മൂന്ന്​ മക്കളും ഭാര്യയുമുണ്ട്​. മകന്​ കാൻസർ ബാധയെത്തുടർന്ന്​ വിദഗ്​ധ ചികിത്​സക്കായി ഭാര്യ മകനെയും കൂട്ടി നാട്ടിലേക്ക്​ പോയിരുന്നു. കഴിഞ്ഞ ദിവസം 200 ദിനാർ പെൺമക്കളെ ഏൽപ്പിച്ചശേഷമാണ്​ രാംപ്രതാപ്​ സിങ്ങ്​ ​േജാലിസ്ഥലത്തേക്ക്​ പോയത്​. തിരിച്ചുവരാത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story