Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപരിശീലനം നൽകിയാൽ...

പരിശീലനം നൽകിയാൽ ഭിന്നശേഷിക്കാരായ ക​ുട്ടികൾ അത്​ഭുതം സൃഷ്​ടിക്കും -മുതുകാട്​

text_fields
bookmark_border
പരിശീലനം  നൽകിയാൽ ഭിന്നശേഷിക്കാരായ ക​ുട്ടികൾ  അത്​ഭുതം സൃഷ്​ടിക്കും -മുതുകാട്​
cancel

മനാമ: ആവശ്യമായ പരി​ശീലനം നൽകിയാൽ ഭിന്നശേഷിക്കാരായ ക​ുട്ടികൾ അത്​ഭുതം സൃഷ്​ടിക്കുമെന്നതാണ്​ ത​​​െൻറ അനുഭവമ െന്ന്​ മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നെസ്റ്റ് ഇൻറർനാഷണൽ അക്കാദമി ആൻഡ് റിസർച്ച്​ സ​​െൻറർ (നിയാർക്ക്)നായി പ്രചോദനാൽമക ജാലവിദ്യ അവതരിപ്പിക്കാൻ എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പത്രസമ്മേളനത്തിൽ നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി യൂനുസ്‌, സംഘാടക സമിതി ചെയർമാൻ കെ.കെ.ഫാറൂഖ്, വൈസ് ചെയർമാൻ സുജിത് ഡി. പിള്ള, ജനറൽ കൺവീനർ ഹനീഫ് കടലൂർ , ജോയിന്റ്‌ കൺവീനർ മനോജ് മാത്യു , ജനറൽ സെക്രട്ടറി നൗഷാദ് ടി.പി.,​​ട്രഷറർ അബ്​ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.ഇന്ന്​ വൈകീട്ട്​ ഏഴ്​ മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ശൈഖ്​ ഖാലിദ് ബിൻ ഹമദ് അൽഖലീഫയുടെ രക്ഷാധികാരത്തിലാണ്​ ‘എംക്യൂബ്’ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story