Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആരോഗ്യ മേഖലയില്‍...

ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തണമെന്ന്

text_fields
bookmark_border
ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തണമെന്ന്
cancel

മനാമ: ആരോഗ്യ സേവന മേഖലയില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തണമെന്ന് പാര്‍ലമ​​െൻറംഗം അഹ്​മദ്​ അസ്സുലൂം ആ വശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ 8993 വിദേശികളാണ് നിലവില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് പകരം സ്വദേശികളെ നിയമിക്ക ുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് ഗാസി ആല്‍ റഹ്​മയും ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ കഴിവുറ്റ സ്വദേശികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രത്യേക പരിഗണന നല്‍കുകയും ഈ രംഗത്ത് പഠനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ഇരുപേരും ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത് സ​​െൻററുകളിലും പത്ത് കണ്‍സള്‍ട്ടേഷന്‍ റൂമുകളുണ്ടെങ്കിൽ അതിൽ ഒന്നിൽ മാത്രമാണ് സ്വദേശി ഡോക്ടര്‍മാരുള്ളതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും പാര്‍ലമ​​െൻറംഗം ഹമദ് അല്‍ കൂഹ്ജിയും ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന സ്വദേശികളായ ഡോക്ടര്‍മാര്‍ ധാരാളമുണ്ടെന്നും ഇവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story