Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീനാരായണ കൾച്ചറൽ...

ശ്രീനാരായണ കൾച്ചറൽ സൊസെറ്റി പ്രസംഗ കളരി

text_fields
bookmark_border
ശ്രീനാരായണ കൾച്ചറൽ സൊസെറ്റി പ്രസംഗ കളരി
cancel

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന എസ്​.എൻ.സി.എസ്​ സ്​പീക്കേർസ് ഫോറത്തി​​​െൻറ പ്രസംഗ കളരി 53ാം അധ്യായം വിവിധ പരിപാടികളോടെ എസ്​.എൻ.സി.എസ്​ സിൽവർ ജൂബിലി ഹാളിൽ നടത്തി. പൊതുസമ്മേളനത്തിൽ ഇന്ത്യൻ സ്​കൂൾ മുൻ ഭരണസമതി അംഗം സജി മാർക്കോസ് മുഖ്യ അഥിതിയായിരുന്നു. ചെയർമാൻ ഗോവിന്ദൻ അധ്യക്ഷനായ യോഗത്തിൽ സ്​പീക്കേർസ് ഫോറം ജനറൽ കൺവീനർ ഷൈജു കൂരൻ സ്വാഗതവും, സ്​പീക്കേർസ് ഫോറം പ്രസിഡൻറ്​ വിശ്വനാഥൻ, അസി. സെക്രട്ടറി ഷാജി ദിവാകരൻ, സ്​പീക്കേർസ് ഫോറം കോഡിനേറ്റർ ഗോകുൽ കൃഷ്​ണ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് അജിത്കുമാർ, ലാൽ ശിവദാസ്, സുജി അജിത്ത്, സീന ബാബു, പ്രസീത പവിത്രൻ, സജീവൻ വി. ആർ, ഷാജി കാർത്തികേയൻ, എൻ.ഒ. രാജൻ, ആതിര ഗോപകുമാർ , സർജൻറ് അറ്റ് ആംസ് പ്രമോദ് രാഘവൻ, ടൈമർ ജീമോൻ തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story