Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാഭ്യാസ മന്ത്രി ...

വിദ്യാഭ്യാസ മന്ത്രി പുസ്​തകങ്ങള്‍ ഏറ്റുവാങ്ങി

text_fields
bookmark_border
വിദ്യാഭ്യാസ മന്ത്രി  പുസ്​തകങ്ങള്‍ ഏറ്റുവാങ്ങി
cancel

മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി എഴുത്തുകാരനായ ഖാലിദ് അബ്​ദുല്ല ഹുസൈനില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. അദ്ദേഹം രചിച്ച പുസ്​തകങ്ങളുടെ കോപ്പികളാണ് മന്ത്രിക്ക് കൈമാറിയത്. ഇത്തരം രചനകളും എഴുത്തുകളും ബഹ്റൈന്‍ സാംസ്കാരിക പരിസരത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിജ്ഞാന പ്രദമായ പുസ്തകങ്ങള്‍ രചിക്കാന്‍ ഖാലിദ് അബ്​ദുല്ലക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story