Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2018 3:37 PM IST Updated On
date_range 22 May 2019 12:29 PM ISTബഹ്‌റൈൻ സ്പീേക്കർസ് ഫോറം
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ സ്പീേക്കർസ് ഫോറത്തിെൻറ മുപ്പതാം യോഗം നടന്നു. കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജസ്റ്റിൻ, ധൻജീബ് , ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രസംഗ മത്സരവും ക്വിസ് മത്സരവും നടന്നു. അദ്ലിലയിൽ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ചയാണ് യോഗം നടക്കുന്നത്. മോട്ടിവേഷൻ ക്ലാസ്സുകളും, പ്രസംഗ-നാടക പരിശീലനങ്ങളും ഇതിെൻറ ഭാഗമായി നടക്കാറുണ്ടെന്ന് സംഘാടകർ പറഞ്ഞു. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: സുധീരൻ 39096777, രഘുനാഥൻ:39046449
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story