Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഖ്യ വോട്ടിങ്...

മുഖ്യ വോട്ടിങ് കേന്ദ്രങ്ങളില്‍ ബഹ്റൈന്‍ യൂനിവേഴ്​സിറ്റിയും

text_fields
bookmark_border
മുഖ്യ വോട്ടിങ് കേന്ദ്രങ്ങളില്‍ ബഹ്റൈന്‍ യൂനിവേഴ്​സിറ്റിയും
cancel
മനാമ: തെരഞ്ഞെടുപ്പ് 2018 ലെ മുഖ്യ വോട്ടിങ് കേന്ദ്രങ്ങളില്‍ ബഹ്റൈന്‍ യൂനിവേഴ്​സിറ്റിയും. 13 ാമത് കേന്ദ്രമായാണ് ബഹ്റൈന്‍ യൂനിവേഴ്​സിറ്റിയെ നിര്‍ണയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പി​​െൻറ ഭാഗമായി രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ 12 മണിക്കൂര്‍ നീളുന്ന ആഘോഷ പരിപാടികള്‍ യൂനിവേഴ്​സിറ്റിയില്‍ സംഘടിപ്പിക്കും. സഖീറിലെ എസ് 18 കെട്ടിടത്തിലാണ് വോട്ടിങ് കേന്ദ്രം. യൂണിവേഴ്സിറ്റി പി.ആര്‍- മീഡിയ ഡയറക്ടറേറ്റി​​െൻറ കീഴില്‍ സ്​റ്റുഡൻറ്​സ്​ അഫയേഴ്സും സ്​റ്റുഡൻറ്​സ്​ കമ്മിറ്റിയുമാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. സൈനിക ബാന്‍റ്, സംഗീത പരിപാടി, കവി സമ്മേളനം, വിവിധ തരം മല്‍സരങ്ങള്‍ തുടങ്ങിയവും ഇതിലുണ്ടാവും. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്​റ്റുകളും പരിപാടികളില്‍ പങ്കുചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story