Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2018 10:27 AM GMT Updated On
date_range 20 Nov 2018 10:27 AM GMTകുട്ടികൾ അരങ്ങേറ്റം നടത്തി
text_fieldsbookmark_border
മനമാ: സോപാനം വാദ്യകലാ സംഘത്തിെൻറ നേതൃത്വത്തിൽ കുട്ടികൾ അരങ്ങേറ്റം നടത്തി. 11 കുട്ടികളാണ് ഇന്ത്യൻ സ്കൂളിൽ ഗ്രൗണ്ടിൽ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ , പെരുവനം കുട്ടൻ മാരാർ എന്നിവരുടെ സാന്നിധ്യത്തിൽ അരങ്ങേറ്റം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story