Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെച്​നിയൻ പ്രസിഡൻറിന്​...

ചെച്​നിയൻ പ്രസിഡൻറിന്​ സ്വീകരണം നൽകി

text_fields
bookmark_border
ചെച്​നിയൻ പ്രസിഡൻറിന്​  സ്വീകരണം നൽകി
cancel
camera_alt????????? ?????????? ????? ???????????????? ???????????? ????? ????????
​മനാമ: ചെച്​നിയൻ പ്രസിഡൻറ്​ റംസാൻ അക്​ഹംദോവിച്ച്​ കാദിറോവ്​ ബഹ്​റൈനിൽ എത്തി. അദ്ദേഹത്തെ വിമാനത്താവളത്തിൽ ഹമദ്​ രാജാവി​​െൻറ പ്രതിനിധിയും ചാരിറ്റി വർക്​സ്​, യുവജന ക്ഷേമകാര്യ ചെയർമാനും സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒൗദ്യോഗിക സന്ദർശനത്തി​​െൻറ ഭാഗമായാണ്​ അദ്ദേഹം രാജ്യത്ത്​ എത്തിയത്​. ഹമദ്​ രാജാവി​​െൻറ ആശംസകൾ ചെച്​നിയൻ പ്രസിഡൻറിന്​ കൈമാറിയ ​ൈശഖ്​ ഖാലിദ്​ ചെച്​നിയൻ ജനതക്കും ആശംസകളും പുരോഗതിയും നേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story