Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 9:53 AM GMT Updated On
date_range 13 May 2019 5:59 AM GMTവായനയെ തിരിച്ചുകൊണ്ട് വരേണ്ടത് കാലഘട്ടത്തിെൻറ ആവശ്യം -െഎ. സി. എഫ് ഓപ്പൺ ഫോറം
text_fieldsbookmark_border
മനാമ: ഐ സി എഫ് പ്രവാസി വായന കാമ്പയിെൻറ ഭാഗമായി വായനയും സർഗാത്മകതയും എന്ന ശീർഷകത്തിൽ ഐ. സി. എഫ്. മനാമ സെൻട്രൽ കമ്മിറ്റി, മനാമ ഐ സി എഫ് ഓഡിറ്റോറിയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. അന്യം നിൽക്കുന്ന വായന സംസ്കാരത്തെ തിരിച്ചു കൊണ്ട് വരേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഐ. സി. എഫ്. ഓപ്പൺ ഫോറം അവകാശപ്പെട്ടു. ഷാനവാസ് മദനി മോഡറേറ്ററായി നടത്തിയ ചർച്ച വേദിയിൽ, അനിൽ പി. വെേങ്കാട്, ജോർജ് വർഗീസ്, പ്രദീപ് പുറവങ്കര, ഇസ്ഹാഖ് വില്യാപ്പള്ളി, അഷ്‌റഫ് ഇഞ്ചിക്കൽ, അഡ്വ. ഷബീർ അലി എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ പൂക്കയിൽ സ്വാഗതവും ഷമീർ പന്നൂർ അഭിവാദ്യവും ഹബീബ് പട്ടുവം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story