ഉപപ്രധാനമന്ത്രിയെ കുവൈത്ത്​ അംബാസഡർ സന്ദർശിച്ചു

10:25 AM
09/11/2018
ഉപപ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ മുബാറക്​ ആൽ ഖലീഫയെ ബഹ്​റൈനിലെ കുവൈത്ത്​ അംബാസഡർ ശൈഖ്​ അസ്സാം മുബാറക്​ മുബാറക്​ അൽ സബാഹ്​ സന്ദർശിച്ചപ്പോൾ
മനാമ: ഉപപ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ മുബാറക്​ ആൽ ഖലീഫയെ ബഹ്​റൈനിലെ കുവൈത്ത്​ അംബാസഡർ ശൈഖ്​ അസ്സാം മുബാറക്​ മുബാറക്​ അൽ സബാഹ്​ സന്ദർശിച്ച​ു. ഗു​ൈബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്​ച. സഹോദര രാജ്യങ്ങളായി സഹകരിക്കുന്ന ബഹ്​റൈൻ^കുവൈത്ത്​ മികച്ച ബന്​ധത്തെ ഉപപ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ ബന്​ധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും പൊതുതാൽപ്പര്യമുളള വിഷയങ്ങളും ചർച്ച ചെയ്​തു.
Loading...
COMMENTS