‘ശൈഖ് നാസിര്‍ ബിന്‍ ഹമദ്​ അയണ്‍മാൻ ചാമ്പ്യന്‍ഷിപ്പ്’ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി 

  • അമേരിക്കയില്‍ നടന്ന മല്‍സരത്തിലാണ് രാജ്യത്തി​െൻറ അഭിമാനമുയര്‍ത്തിയ നേട്ടം അദ്ദേഹത്തിന് ലഭിച്ചത്

10:22 AM
09/11/2018
ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് അയണ്‍ മാണ്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ബഹ്റൈന്‍ പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പ്
മനാമ: ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് അയണ്‍ മാണ്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ബഹ്റൈന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. അമേരിക്കയില്‍ നടന്ന മല്‍സരത്തിലാണ് രാജ്യത്തി​​െൻറ അഭിമാനമുയര്‍ത്തിയ നേട്ടം അദ്ദേഹത്തിന് ലഭിച്ചത്. ഇതി​​െൻറ സ്മരണ നിലനിര്‍ത്താനുദ്ദേശിച്ചും സന്തോഷം അറിയിച്ചുമാണ്​  സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് ടെലികോം-ഗതാഗത മന്ത്രാലയത്തിലെ ബഹ്റൈന്‍ പോസ്റ്റല്‍ വകുപ്പ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.      
 
Loading...
COMMENTS