പ്രളയാനന്ത കേരളം പുനർനിർമാണം -പ്രതിഭ ചർച്ച ചെയ്യുന്നു

10:07 AM
09/11/2018
മനാമ:  ‘പ്രളയാനന്തര കേരള പുനർനിർമാണം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പ്രതിഭ ഇന്ന്​ വൈകുന്നേരം 4.30 ന്​  പ്രതിഭ ഓഫീസിൽ  ചർച്ച സംഘടിപ്പിക്കുന്നു.  പ്രവാസി സമ്മാൻ പുരസ്കാർ ജേതാവും ലോക കേരള സഭാംഗവുമായ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ  എക്സിക്യൂട്ടീവ് അംഗം സജി മാർക്കോസ്, സംസ്കാരിക പ്രവർത്തകൻ പി.ടി.തോമാസ് എന്നിവർ സംസാരിക്കും. ലിവിൻ കുമാർ മോഡറേറ്റർ ആയിരിക്കും. 
കൂടുതൽ വിവരങ്ങൾക്ക് 39 175836, 36736599.
 
Loading...
COMMENTS