ഫ്രൻറ്​സ് ഓഫ് ബഹ്റൈന്‍  കേരള പിറവി ആഘോഷവും  കുടുംബ സംഗമവും സംഘടിപ്പിച്ചു 

10:06 AM
09/11/2018
മനാമ: ഫ്രൻറ്​സ് ഓഫ് ബഹ്റൈന്‍ കേരള പിറവി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡൻറ്​ ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു .ജേക്കബ് തേക്കും തോട്, ജെ .രാജീവന്‍, റീനാ രാജീവ് ,നിഷ രാജീവ് ,ബിസ്മിയരാജ് ,രാജ് ഉണ്ണികൃഷ്ണന്‍, എന്‍ കെ.റിലീഷ്, കെ.ബി.സതീഷ്  എന്നിവര്‍ സംസാരിച്ചു. ഷില്‍സ റിലീഷ് , സുമിത സതീഷ് ,ഷാഹിന ഫൈസല്‍ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു. അംഗങ്ങള്‍  മത സൗഹാര്‍ദ്ദ ഭാഷാ പ്രതിജ്ഞയെടുത്തു.  ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ ,മിനി പണിക്കര്‍, ഷീജ ജേക്കബ് എന്നിവര്‍ നിയന്ത്രിച്ചു.
Loading...
COMMENTS