Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്ത്​ മാധ്യമ...

രാജ്യത്ത്​ മാധ്യമ പ്രവർത്തകരുടെ പങ്ക്​ പ്രശംസനീയം -പ്രധാനമന്ത്രി

text_fields
bookmark_border
രാജ്യത്ത്​ മാധ്യമ പ്രവർത്തകരുടെ പങ്ക്​ പ്രശംസനീയം -പ്രധാനമന്ത്രി
cancel

മനാമ: സമൂഹത്തിൽ ദേശീയ, പൊതു പ്രശ്​നങ്ങൾ ഉയർത്തിക്കാട്ടുന്നതിലും പുരോഗതി, വികസനം എന്നിവയിൽ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക്​ പ്രസക്തമാ​െണന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ ത​ന്നെ സന്ദർശിച്ച മുതിർന്ന ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ,മാധ്യമ പ്രതിനിധികൾ എന്നിവരെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്​ വിവിധ മേഖലകളിൽ മാധ്യമങ്ങൾ നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story