Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രോപ്പർട്ടി...

പ്രോപ്പർട്ടി എക്​സിബിഷൻ ഉപപ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
പ്രോപ്പർട്ടി എക്​സിബിഷൻ ഉപപ്രധാനമന്ത്രി  ഉദ്​ഘാടനം ചെയ്​തു
cancel
camera_alt??????? ????????? ????????????? ?????????? (????????? (?2018)??????????????? ????? ??????? ??? ????????? ?? ???? ????????? ??????????
മനാമ: ബഹ്​റൈൻ ഇൻറർനാഷണൽ പ്രോപ്പർട്ടി എക്​സിബിഷൻ (ബിപെക്​സ് (​2018)ഉപപ്രധാനമന്ത്രിയും നിർമ്മാണ, അടിസ്ഥാന സൗകര്യതല മിനിസ്​റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. ബഹ്​റൈൻ സൊസൈറ്റി ഒാഫ്​ ഇഞ്ചിനീയേഴ്​സാണ്​ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്​. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​െൻററിൽ (ബി.​െഎ.സി.സി)യിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story