Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ദിരാഗാന്ധിയുടെ...

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

text_fields
bookmark_border
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ  ദിനാചരണം നടത്തി
cancel
camera_alt?.??.??.?? ??????? ???? ????????????? ???????????? ??????? ?????????? ????????????????????? ??????????????????
മനാമ: ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിച്ചു. സൽമാനിയലെ നേതാജി നഗർ (ഇന്ത്യൻ ഡിലൈറ്റ് റസ്​റ്റോറൻറിൽ) നടന്ന യോഗത്തിൽ സാംസ്​കാരിക പ്രവർത്തകൻ ശിവകുമാർ കൊല്ലറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഐ.വൈ.സി.സി സൽമാനിയ ഏരിയ പ്രസിഡൻറ്​ സന്ദീപ് ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകരായ യു.കെ അനിൽ കുമാർ, ജോസഫ് തോമസ്, ഐ.വൈ.സി.സി പ്രസിഡൻറ്​ ബ്ലസ്സൻ മാത്യു, ചാരിറ്റി വിങ് കൺവീനർ ഷഫീഖ് കൊല്ലം, സി. അജ്​മൽ, ബിജു മലയിൽ എന്നിവർ സംസാരിച്ചു. ഇന്ദിരാജിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ പുഷ്​പാർച്ചനയും നടന്നു. ഐ.വൈ.സി.സി. സൽമാനിയ ഏരിയ സെക്രട്ടറി രഞ്ജിത്ത് പേരാമ്പ്ര സ്വാഗതവും ഏരിയാ ട്രഷറർ രാജേഷ് മരിയാപുരം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story