Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ ഹിലാൽ ഹെൽത്ത്​ കെയർ...

അൽ ഹിലാൽ ഹെൽത്ത്​ കെയർ ഗ്രൂപ്പ്​ മനുഷ്യ പിങ്ക്​ റിബൺ ഒരുക്കി

text_fields
bookmark_border
അൽ ഹിലാൽ ഹെൽത്ത്​ കെയർ ഗ്രൂപ്പ്​ മനുഷ്യ പിങ്ക്​ റിബൺ ഒരുക്കി
cancel

മനാമ: സ്​തനാർബുദത്തെ ചെറുക്കാൻ അൽ ഹിലാൽ ഹെൽത്ത്​​ കെയർഗ്രൂപ്പ്​ ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി, ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് എന്നിവയുമായി ചേർന്ന്​ ബോധവത്​കരണത്തി​​​െൻറ ഭാഗമായി ബഹ്‌റൈനിലെ ഏറ്റവും വലിയ മനുഷ്യ പിങ്ക്​ റിബൺ ഒരുക്കി. 2100ലേറെപ്പേർ അണിചേർന്ന മനുഷ്യ റിബൺ അൽ ഹിലാൽ ആശുപത്രി പാർക്കിങ്ങിലാണ്​ നടന്നത്​.

എംബസി, ആശുപത്രി മാനേജ്​മ​​െൻറ്​ പ്രതിനിധികൾ, മന്ത്രാലയം അധികൃതർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സംബന്​ധിച്ചു. മനുഷ്യ റിബണിൽ പ​െങ്കടുത്തവർക്ക്​ സൗജന്യ രക്ത പരിശോധന, പ്രമേഹം , കൊളസ്ട്രോൾ , വൃക്ക , കരൾ ടെസ്റ്റുകൾ അടങ്ങുന്ന പരിശോധനയും നടത്തി. മാസാചരണത്തി​​​െൻറ ഭാഗമായി വനിതകൾക്ക്​ സൗജന്യ പരിശോധനയും ഗൈനക്കോളജി പരിശോധനയും അൾട്രാസൗണ്ട്​ സ്​കാനും ഏർപ്പെടുത്തിയിട്ട​ുണ്ട്​. 10 ദിനാർ ഇൗടാക്കിക്കൊണ്ടുള്ള പ്രത്യേക മാമോഗ്രാം പാക്കേജും ബോധവത്​കരണ മാസം പ്രമാണിച്ച്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story