Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജൈസൽ ശനിയാഴ്​ച ...

ജൈസൽ ശനിയാഴ്​ച ബഹ്​റൈനിൽ

text_fields
bookmark_border
ജൈസൽ ശനിയാഴ്​ച  ബഹ്​റൈനിൽ
cancel

മനാമ: സിംസ് ബഹ്‌റൈൻ ശനിയാഴ്​ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന ‘കേരള സോളിഡാരിറ്റി’ ഡിന്നറിലും പൊതുസമ്മേളനത്തിലും കേരളത്തിലെ പ്രളയത്തിൽ സ്വന്തം ചുമൽ ചവിട്ടുപടിയാക്കി താങ്ങായി നിന്ന ജൈസൽ സംബന്​ധിക്കും. ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. പരിപാടിയിൽ ബഹ്‌റൈനിലുള്ള പ്രമുഖ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും. ജൈസന്​ പാസ്പോർട് ലഭിച്ചുകഴിഞ്ഞുള്ള ആദ്യ സന്ദർശനമാണ് ബഹ്​റൈനിലേത്​. നിരവധിരാജ്യങ്ങളിൽ നിന്നുള്ള ക്ഷണം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . ഇന്ത്യക്ക്​ വെളിയിൽ ആദ്യമായി അദ്ദേഹത്തെ കൊണ്ടുവരാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നു സിംസ് പ്രസിഡൻറ്​ വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story