Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.സി.സി തല പ്രഥമ...

ജി.സി.സി തല പ്രഥമ ചെവിരോഗ-സര്‍ജറി സമ്മേളനം ബഹ്റൈനില്‍

text_fields
bookmark_border
ജി.സി.സി തല പ്രഥമ ചെവിരോഗ-സര്‍ജറി സമ്മേളനം ബഹ്റൈനില്‍
cancel

മനാമ: ജി.സി.സി തല പ്രഥമ ചെവി രോഗ-സര്‍ജറി സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി. റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാണ്ടര്‍ ലഫ്. ജനറല്‍ പ്രൊഫ. ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ റിട്​സ്​കാള്‍ട്ടണ്‍ ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും. ബി.ഡി.എഫ് ഹോസ്​പിറ്റല്‍ പരിശീലന വിഭാഗം സൗദി മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് കമ്മീഷന്‍, സൗദി ഒട്ടോലാറിങോളജി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു സമ്മേളനം. ജി.സി.സി രാഷ്ട്രങ്ങളിലെ ഇലക്ട്രോണിക് കോക്ലിയര്‍ ഇംപ്ലാ​​േൻറഷന്‍ മേഖലയിലെ ശസ്ത്രക്രിയ കണക്കുകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഈ മേഖലയിലെ പ്രമുഖരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം അടുത്ത വര്‍ഷം മുതല്‍ ജി.സി.സി തലത്തില്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story