Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളത്തിന്...

കേരളത്തിന് കൈത്താങ്ങുമായി ആരോഗ്യ മന്ത്രാലയം ജീവനക്കാർ

text_fields
bookmark_border
കേരളത്തിന് കൈത്താങ്ങുമായി   ആരോഗ്യ മന്ത്രാലയം  ജീവനക്കാർ
cancel

മനാമ: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാർ സ്വരൂപിച്ച 5,50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. ബഹ്​റൈനിൽ ജോലി ചെയ്യുന്ന ആരോഗ്യ മന്ത്രാലയത്തിലെ മലയാളി നഴ്‌സുമാർ, ആരോഗ്യ വിഭാഗത്തിലെ മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ് ഈയൊരു സംഖ്യ സ്വരൂപിച്ചത്. തുക ബി.എഫ്.സിയുടെ ശാഖ വഴി ദുരിതാശ്വാസ നിധിയുടെ ഫണ്ടിലേക്ക് നേരിട്ട് അയക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story