Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണവിരുന്നൊരുക്കി ബഹ്‌റൈൻ അരൂർ കൂട്ടായ്മ

text_fields
bookmark_border
ഓണവിരുന്നൊരുക്കി ബഹ്‌റൈൻ അരൂർ കൂട്ടായ്മ
cancel

മനാമ : കോഴിക്കോട് ജില്ലയിലെ അരൂരിന്റെ വിവിധ പ്രദേശങ്ങളിലുള്ള ബഹ്റൈനിൽ താമസിക്കുന്നവരുടെ കൂട്ടായ്മ വിവിധ കലാ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

ബി.എം.സിയിൽ നടന്ന പരിപാടി ജമാൽ കല്ലുമ്പുറം ഉദ്ഘാടനം ചെയ്തു. സാജിദ് അരൂർ അധ്യക്ഷനായിരുന്നു. ഷൈജിത്ത് ടി.പി സ്വാഗതംശംസിച്ച പരിപാടിയിൽ

മുഖ്യാതിഥിയായി പങ്കെടുത്ത ഇ.വി രാജീവൻ ഓണ സന്ദേശം നൽകി. സത്യൻ പേരാമ്പ്ര, വിനോദ് അരൂര്, നിജീഷ് പി.കെ, ഷാഗിർ കുനിയിൽ, വിജേഷ് വി.പി, ഷൈജു ഒ എം,അനിൽകുമാർ എൻ.പി, ജീപേഷ്,സുരേഷ് കെ, സൂപ്പി ഹാജി, രഘുനാഥ് എൻ .പി, പ്രകാശൻ പി പി, രാജേഷ് എ.കെ,നാസർ ജൗദർ, ഷാജു കെ കെ, രാജീവൻ ടി പി, റാഷിദ്‌ ഇ പി, റഫീഖ് വി കെ, ഫൈസൽ ഒ.പി, റഫീഖ് എം.കെ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Aroor community prepares Onam feast
Next Story