Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ...

ബഹ്​റൈൻ ആഭ്യന്തര മന്ത്രിയെ യു.എസ്​ അംബാസഡർ സന്ദർ​​ശിച്ചു

text_fields
bookmark_border
ബഹ്​റൈൻ ആഭ്യന്തര മന്ത്രിയെ യു.എസ്​ അംബാസഡർ സന്ദർ​​ശിച്ചു
cancel
camera_alt??.?? ?????????? ????? ?????? ??????????? ??????? ??????????? ???????? ???????
മനാമ: ആഭ്യന്തര മന്ത്രി ലഫ്​.ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയെ യു.എസി​​െൻറ ബഹ്​റൈൻ അംബാസഡർ ജസ്​റ്റിൻ സിബെറൽ സന്ദർശിച്ചു. ഡെപ്യൂട്ടി ചീഫ്​ പബ്ലിക്​ സെക്യുരിറ്റി,  അസിസ്​റ്റൻറ്​ പബ്ലിക്​ സെക്യുരിറ്റി ചീഫ്​ എന്നിവർ കൂടിക്കാഴ്​ചയിൽ സംബന്​ധിച്ചു. ഇരുരാജ്യങ്ങളുമായി ബന്​ധപ്പെട്ട വിവിധ സൗഹൃദ വിഷയങ്ങൾ ചർച്ച ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - Bahrain-America-Gulf news
Next Story