Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുന്നൊരുക്ക യോഗത്തിൽ...

മുന്നൊരുക്ക യോഗത്തിൽ ബഹ്‌റൈൻ അംബാസഡർ പ​ങ്കെടുത്തു

text_fields
bookmark_border
മുന്നൊരുക്ക യോഗത്തിൽ ബഹ്‌റൈൻ അംബാസഡർ പ​ങ്കെടുത്തു
cancel

മ​നാ​മ: 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യി കൈ​റോ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഈ​ജി​പ്തി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​റും അ​റ​ബ് ലീ​ഗി​ലെ സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ ഫൗ​സി​യ ബി​ൻ​ത് അ​ബ്ദു​ല്ല സൈ​ന​ൽ പ​​ങ്കെ​ടു​ത്തു. സ്ഥി​രം പ്ര​തി​നി​ധി​ക​ളു​ടെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​മാ​ണ് ന​ട​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി തു​ട​ങ്ങു​ന്ന​ത്.

ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട​യി​ലു​ള്ള രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് പ്ര​മേ​യ​ങ്ങ​ൾ ബു​ധ​നാ​​ഴ്ച ന​ട​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ത​യാ​റെ​ടു​പ്പ് യോ​ഗം ച​ർ​ച്ച​ചെ​യ്തു. ബ​ഹ്‌​റൈ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ താ​രി​ഫി, മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ ഹ​സ​ൻ ഹാ​ഷിം, അ​റ​ബ്-​ആ​ഫ്രി​ക്ക​ൻ​കാ​ര്യ വ​കു​പ്പി​ലെ ഉ​പ​ദേ​ഷ്ടാ​വ് അ​ൽ​താ​ഫ് അ​ൽ സ​ദൂ​ൺ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptAmbassadorBahrainArab meeting
News Summary - Bahrain Ambassador to Egypt attends Arab meeting
Next Story