Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഎൻ.​െഎ.ടിയിൽ റാങ്ക്​...

എൻ.​െഎ.ടിയിൽ റാങ്ക്​ നേട്ടവുമായി ബഹ്​റൈൻ പൂർവവിദ്യാർഥിനി

text_fields
bookmark_border
എൻ.​െഎ.ടിയിൽ റാങ്ക്​ നേട്ടവുമായി ബഹ്​റൈൻ പൂർവവിദ്യാർഥിനി
cancel
camera_alt

ഖ​ൻ​സ അ​ബ്​​ദു​ല്ല

മ​നാ​മ: ക​ർ​ണാ​ട​ക സൂ​റ​ത്​​ക​ല്ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ​നി​ന്ന്​ എം.​ടെ​ക്​ മ​റൈ​ൻ സ്​​ട്ര​ക്​​ചേ​ഴ്​​സി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ട്ട​വു​മാ​യി ബ​ഹ്​​റൈ​നി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി. ഇ​ബ്​​ൻ അ​ൽ ഹൈ​തം ഇ​സ്​​ലാ​മി​ക്​ സ്​​കൂ​ൾ ടോ​പ്പ​റാ​യി 12ാം ക്ലാ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ ഖ​ൻ​സ അ​ബ്​​ദു​ല്ല​യാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​ത്. ബ​ഹ്​​റൈ​നി​ൽ വ്യാ​പാ​രി​യാ​യ കാ​സ​ർ​കോ​ട്​ ബ​ന്തി​യോ​ട്​ പേ​രൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ല്ല​യു​ടെ​യും ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ഖ​ദീ​ജ ഷാ​ഹി​ദ​യു​ടെ​യും മ​ക​ളാ​ണ്​ ഖ​ൻ​സ.

നേ​ര​േ​ത്ത, കൊ​ച്ചി എ​സ്.​സി.​എം.​എ​സി​ൽ​നി​ന്ന്​ ഒ​ന്നാം റാ​​േ​ങ്കാ​ടെ​യാ​ണ്​ ബി.​ടെ​ക്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്നാ​ണ്​ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​ എ​ൻ.​െ​എ.​ടി​യി​ൽ ചേ​ർ​ന്ന​ത്. ബ​ഹ്​​റൈ​നി​ൽ ഇൗ ​വ​ർ​ഷം 12ാം ക്ലാ​സ്​ പാ​സാ​യ സ​ഹോ​ദ​രി ഷ​ഹ്​​മ അ​ബ്​​ദു​ല്ല​യും സ്​​കൂ​ൾ ടോ​പ്പ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rank achievment
News Summary - Bahrain alumnus with rank achievement in N.A.T.
Next Story