Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ർ​ത്ത്​ അ​വ​റി​ൽ...

എ​ർ​ത്ത്​ അ​വ​റി​ൽ ബ​ഹ്​​റൈ​നും പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
earth hour
cancel

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ർ​ത്ത്​ അ​വ​റി​ൽ ബ​ഹ്​​റൈ​നും പ​ങ്കാ​ളി​യാ​യി. രാ​ത്രി 8.30 മു​ത​ൽ 9.30 വ​രെ​യു​ള്ള സ​മ​യ​ത്ത്​ വി​ള​ക്കു​ക​ൾ അ​ണ​ച്ചാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും കൂ​ടാ​തെ ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടും ഇ​തി​ൽ ഭാ​ഗ​ഭാ​ക്കാ​യി. യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​കാ​ത്ത ത​ര​ത്തി​ൽ അ​ത്യാ​വ​​ശ്യ​മി​ല്ലാ​ത്ത വൈ​ദ്യു​തി വി​ള​ക്കു​ക​ൾ അ​ണ​ച്ചാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earth HourBahrain
News Summary - Bahrain also participated in Earth Hour
Next Story