Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലേബർ ക്യാമ്പുകളിൽ...

ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുമായി ബഹ്റൈൻ എ.കെ.സി.സി

text_fields
bookmark_border
ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുമായി ബഹ്റൈൻ എ.കെ.സി.സി
cancel

മനാമ: ആശങ്കകളുടെ നടുവിലും നോമ്പ് അനുഷ്ഠിക്കുന്ന, സൽമാബാദിലേയും, ആലിയിലെയും, മആമീറിലെയും ലേബർ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ ബഹ്റൈൻ എ.കെ.സി.സി വിതരണം ചെയ്തു. ഔദ്യോഗിക ഉദ്ഘാടനം മാആമീറിലുള്ള ക്യാമ്പിൽ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്‍റ് ബാബു തങ്ങളത്ത് നിർവഹിച്ചു. ആൾക്കൂട്ടത്തിൽ തനിയെയായിപോകുന്ന മനുഷ്യരേകൂടി ചേർത്തുപിടിക്കിലാണ് ഇഫ്താർ എന്ന് വിതരണോദ്ഘാടനത്തിൽ ബാബു തങ്ങളത്ത് പറഞ്ഞു. എ.കെ.സി.സി ഭാരവാഹികളായ പോളി വിതയത്തിൽ, ജിബി അലക്സ്, മോൻസി മാത്യു, റോബിൻ സെബാസ്റ്റ്യൻ, ജോജി കുര്യൻ, ചാൾസ് ആലുക്ക എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar kitsBahrain Newslabor campsAKCC Bahrain
News Summary - Bahrain AKCC provides Iftar kits to labor camps
Next Story