Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി ഖ​ർ​ഖാ​ഊ​ൻ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി ഖ​ർ​ഖാ​ഊ​ൻ ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ ഇ​ന്റ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ന്ന

ഖ​ർ​ഖാ​ഊ​ൻ ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (ബി.​എ.​സി) ബ​ഹ്‌​റൈ​ൻ ഇ​ന്റ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഖ​ർ​ഖാ​ഊ​ൻ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ലെ 15-ാം രാ​ത്രി​യാ​ണ് ബ​ഹ്‌​റൈ​നി​ൽ ഇ​ത് ആ​ഘോ​ഷി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ന്തോ​ഷം നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി ആ​ഘോ​ഷം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Airport Company Announces Qarqaoun
Next Story