Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിരു​വല്ല സ്വദേശി...

തിരു​വല്ല സ്വദേശി ബഹ്​റൈനിൽ മുങ്ങി മരിച്ചു

text_fields
bookmark_border
തിരു​വല്ല സ്വദേശി ബഹ്​റൈനിൽ മുങ്ങി മരിച്ചു
cancel
Listen to this Article

തിരു​വല്ല സ്വദേശി ബഹ്​റൈനിൽ മുങ്ങി മരിച്ചുമനാമ: പത്തനംതിട്ട തിരുവല്ല സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു. ടെക്​നോവേവ്​ ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ്​ മരിച്ചത്​. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെയാണ്​ അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന്​ കുട്ടികളും ബഹ്​റൈനിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story