Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 4:18 PM IST Updated On
date_range 18 Oct 2020 4:18 PM ISTകൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ ബിസിനസ് നടത്തുന്ന കൊല്ലം തങ്കശ്ശേരി സ്വദേശി ടി.ഇ ലാസർ (75) നിര്യാതനായി. നേരത്തെ സൗദിയിലായിരുന്ന ഇദ്ദേഹം പിന്നീടാണ് ബഹ്റൈനിൽ എത്തിയത്. ഭാര്യ: ക്രിസ്റ്റി. മക്കൾ: ഷേർളി, ദിലീപ്. മരുമക്കൾ: ആൻറണി, മാഗി. മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

