Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ പാർലമെൻറ് സംഘം ഇന്ത്യയിൽ
text_fieldsbookmark_border
മനാമ: ബഹ്റൈൻ പാർലമെൻറ് സംഘം ഇന്ത്യ സന്ദർശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി. പാർലമെൻറ് മന്ദിരത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ഇന്ത്യൻ പാർലമെൻറിലെ തൊഴിൽ വിഭാഗം കമ്മിറ്റി ചെയർമാൻ ഉപഹാരം സമർപ്പിച്ചു. അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, ഇബ്രാഹിം ബൂംജീദ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീറും സംഘത്തെ സ്വീകരിച്ചു. ഡൽഹിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂം സംഘം സന്ദർശനം നടത്തുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
