Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​എ​ഫ്​...

ബി.​ഡി.​എ​ഫ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബ്​ ഡ​യ​റ​ക്ട​ർ അ​ൽ നൂ​ർ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബി.​ഡി.​എ​ഫ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബ്​ ഡ​യ​റ​ക്ട​ർ അ​ൽ നൂ​ർ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ബി.​ഡി.​എ​ഫ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ നൊ​മാ​ൻ റാ​ഷീ​ദ് അ​ൽ ഹ​സ​ൻ അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ നൊ​മാ​ൻറാ​ഷീ​ദ് അ​ൽ ഹ​സ​ൻ അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മാ​നേ​ജ്​​മെ​ന്‍റി​നെ​യും അ​ധ്യാ​പ​ക​രെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ, ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​മീ​ൻ ഹാ​ലി​യാ​വ, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ ഡി​പ്പാ​ർ​ട്​​​മെ​ന്‍റ്​ അം​ഗ​ങ്ങ​ൾ, സ്കൂ​ളി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ബി.​ഡി.​എ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ മൊ​വാ​ഹി​ബ് മു​ഹ​മ്മ​ദ് അ​ൽ-​ദോ​സ​രി, സ​ർ​ജ​ന്‍റ്​ അ​ഷ്വാ​ഖ് യൂ​സ​ഫ് അ​ൽ-​അ​ൻ​സാ​രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​മീ​റ ഹം​ദി ഈ​സ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം​വ​ഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Noor School Visit
News Summary - B. D. F. Officers Club Director Al Noor School Visit
Next Story