Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
ഐ.​വൈ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം
cancel
camera_alt

ഐ.​വൈ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

മ​നാ​മ: ‘സാ​മൂ​ഹി​ക ന​ന്മ​ക്ക് സ​മ​ർ​പ്പി​ത യു​വ​ത്വം’ എ​ന്ന ആ​പ്ത​വാ​ക്യം ഉ​ൾ​ക്കൊ​ണ്ട് രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ആ​തു​ര ക​ലാ കാ​യി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കു പു​റ​ത്തെ ആ​ദ്യ കോ​ൺ​ഗ്ര​സ് യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സി​ന്റെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നു തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ മെം​ബ​ർ​ഷി​പ് സു​ധീ​റി​ന് ന​ൽ​കി പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്വി​റ്റി​ന്ത്യ ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ സെ​പ്റ്റം​ബ​ർ ഒ​മ്പ​തു വ​രെ​യാ​ണ് ന​ട​ക്കു​ക.


ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ ആ​ശ​യ​ങ്ങ​ൾ ചി​ന്തി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ സം​ഘ​ട​ന​യോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

സം​ഘ​ട​ന​യി​ലേ​ക്കു പു​തു​താ​യി ക​ട​ന്നു​വ​രു​ന്ന​വ​ർ​ക്ക് അം​ഗ​ത്വം എ​ടു​ക്കാ​നും നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ അ​വ​രു​ടെ അം​ഗ​ത്വം പു​തു​ക്കാ​നു​മാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഗൂ​ഗ്ൾ ഫോ​റം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ അ​ജ്മ​ൽ ചാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


Google Form: https://forms.gle/od6J3WEEBQ22T7bo6.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain ayccMembershipBehrain
News Summary - A.Y.C.C Membership campaign started
Next Story