Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോധവത്കരണ കാമ്പയിൻ
text_fieldsbookmark_border
കമ്യൂണിറ്റി പൊലീസ് ബോധവത്കരണ കാമ്പയിനിൽനിന്ന്
മനാമ: മുഹറഖ് ഗവർണറേറ്റ് കമ്മ്യൂണിറ്റി പൊലീസ് ഗവർണറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോധവത്കരണ കാമ്പയിൻ നടത്തി. പൊതു സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനായി വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ബ്രോഷറുകൾ താമസക്കാർക്കും സന്ദർശകർക്കും വിതരണം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

