Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​വി​ഴ​ദ്വീ​പി​ലെ...

പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ​ക്ക്​ പു​ര​സ്കാ​രം

text_fields
bookmark_border
kozhikode native in bahrain
cancel
camera_alt

‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

മ​നാ​മ: കോ​വി​ഡ് കാ​ല​ത്ത് നി​ര​വ​ധി ത​വ​ണ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​ന് പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ കൂ​ട്ടാ​യ്മ​ക്ക്​ കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​​ന്റെ പു​ര​സ്കാ​രം. ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ക​മാ​ൻ​ഡ​റാ​യ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ആ​യ​ത്തു​ള്ള ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ പ്ര​ഫ. ഹി​ഷാം യൂ​സു​ഫ്‌ അ​ലി ഹ​സ​നി​ൽ നി​ന്ന്​ പു​ര​സ്കാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും പ്ര​സി​ഡ​ന്‍റ്​ ബാ​ബു ജി. ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെ​ന്റ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ജോ. ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഷി​ക്കും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode News
News Summary - award to kozhikode natives
Next Story