Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ക്​​സി​ൻ...

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ നാ​ട്ടി​ലെ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം

text_fields
bookmark_border
വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ നാ​ട്ടി​ലെ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം
cancel

മ​നാ​മ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച യാ​ത്ര​ക്കാ​ർ​ക്ക്​​​ ഇ​ന്ത്യ​യി​ൽ എ​ത്തു​​േ​മ്പാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ്​ ടെ​സ്​​റ്റും ഏ​ഴ്​ ദി​വ​സ​ത്തെ ​ക്വാ​റ​ൻ​റീ​നും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ വേ​ൾ​ഡ്​ എ​ൻ.​ആ​ർ.​െ​എ കൗ​ൺ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​ണ്.

മാ​ത്ര​മ​ല്ല, യാ​ത്ര പു​റ​പ്പെ​ടും​​മു​മ്പും കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും ഒ​രേ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്​ ഉ​ചി​ത​മ​ല്ല. അ​തി​നാ​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രെ നാ​ട്ടി​ലെ​ത്തു​േ​മ്പാ​ഴു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ​നി​ന്നും ക്വാ​റ​ൻ​റീ​നി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ വേ​ൾ​ഡ്​ എ​ൻ.​ആ​ർ.​െ​എ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്, രാ​ഹു​ൽ വൈ​മ​ൽ, കെ.​എ​സ്. രാ​ജീ​വ്​ കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine
News Summary - Avoid vaccinating people who have been vaccinated Debt
Next Story