Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൈ​ക്കൂ​ലി വാ​ങ്ങി​യ...

കൈ​ക്കൂ​ലി വാ​ങ്ങി​യ ഓ​ഡി​റ്റ​ർ പി​ടി​യി​ൽ

text_fields
bookmark_border
കൈ​ക്കൂ​ലി വാ​ങ്ങി​യ ഓ​ഡി​റ്റ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: ല​ക്ഷം ദീ​നാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യ ഓ​ഡി​റ്റ​ർ പി​ടി​യി​ൽ. ത​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​നാ​ണ്​ ഇ​യാ​ൾ ഇ​ത്ര​യും തു​ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ്​ പ​രാ​തി. പ​രാ​തി​യ​നു​സ​രി​ച്ച്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡി​ൽ വെ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeAuditorbahrain
News Summary - Auditor arrested for bribe
Next Story