Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘പ​വി​ഴ​ദ്വീ​പി​ലെ...

‘പ​വി​ഴ​ദ്വീ​പി​ലെ അ​റ്റി​ങ്ങ​ൽ​കാ​ര്‍’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘പ​വി​ഴ​ദ്വീ​പി​ലെ അ​റ്റി​ങ്ങ​ൽ​കാ​ര്‍’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 ‘പ​വി​ഴ​ദ്വീ​പി​ലെ ആ​റ്റി​ങ്ങ​ൽ​കാ​ര്‍’ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ലെ ആ​റ്റി​ങ്ങ​ൽ​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘പ​വി​ഴ​ദ്വീ​പി​ലെ അ​റ്റി​ങ്ങ​ൽ​കാ​ര്‍’ ഇ​ന്ത്യ​ന്‍ ഡി​ലൈ​റ്റ് ഹോ​ട്ട​ലി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​പ്പാ​ട്ട്, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ല്‍, ക​സേ​ര​ക​ളി, ക​രോ​ക്കെ ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് സ​മാ​പ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamAttingal Kootayma
News Summary - Attingal Kootayma Conducted Onam Celebration
Next Story