Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ അഖ്സ പള്ളിയിൽ അതിക്രമിച്ച് കടക്കാനുള്ള ശ്രമം അപലപനീയം -ബഹ്റൈൻ
text_fieldsbookmark_border
മനാമ: രണ്ട് ഇസ്രായേലി മന്ത്രിമാരും ജൂത ചർച്ച് അംഗങ്ങളും വലതുപക്ഷ തീവ്രവിഭാഗത്തിന്റെയും ഫലസ്തീനിലെ അൽ അഖ്സ പള്ളിയിൽ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തെ ബഹ്റൈൻ അപലപിച്ചു. ഇസ്രായേൽ സേനയുടെ സുരക്ഷയിലാണ് ഇവർ പള്ളിയിൽ അതിക്രമിച്ചുകയറിയത്.
മുസ്ലിം ആരാധനാലയങ്ങൾക്കെതിരെ ഇസ്രായേൽ ഭരണകൂടം സ്വീകരിക്കുന്ന തെറ്റായ പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ല. മേഖലയിൽ കൂടുതൽ അശാന്തി വിതക്കാനേ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാവൂ എന്നും വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Next Story

