Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പൗരത്വം നേടാൻശ്രമം: പ്രതികൾക്ക് തടവ്
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തങ്ങളുടെ മകന് ബഹ്റൈൻ പൗരത്വം നേടാൻ ശ്രമിച്ച കേസിലെ ദമ്പതികൾക്ക് മൂന്നു വർഷം തടവിന് ഒന്നാം ഹൈ ക്രിമിനൽ കോടതി വിധിച്ചു. ബഹ്റൈനിലെ പ്രശസ്ത സ്ഥാപനയുടമയും ഭാര്യയുമാണ് കേസിലകപ്പെട്ടത്. അറബ് നാട്ടിൽനിന്ന് ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയും അതുപയോഗിച്ച് ബഹ്റൈൻ ഐഡി കാർഡും ബഹ്റൈൻ ജനനസർട്ടിഫിക്കറ്റും കരസ്ഥമാക്കുകയും ചെയ്തതായാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

