Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിലെ മഅ്മീറിൽ...

ബഹ്റൈനിലെ മഅ്മീറിൽ ആക്രമണം; ആളപായമില്ല

text_fields
bookmark_border
ബഹ്റൈനിലെ മഅ്മീറിൽ ആക്രമണം; ആളപായമില്ല
cancel

മനാമ: ബഹ്‌റൈനിലെ മഅ്മീർ വ്യവസായ മേഖലയിലയിൽ ഇറാൻ ആക്രമണം. വൈകീട്ട് 6.40ഓടെയാണ് ഇറാൻ മിസൈൽ പ്രദേശത്ത് പതിച്ചത്. ആക്രമണത്തെ തുടർന്ന് പ്രദേശത്തുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ കെട്ടിടത്തിനും പരിസരത്തിനും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമോ മറ്റ് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഓയിൽ അനുബന്ധ സൗകര്യങ്ങളിൽ ഒന്ന് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.

നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അധികൃതർ പ്രദേശം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrainLatest News
News Summary - Attack in Bahrain
Next Story