അസ്സൈനാർ കളത്തിങ്കലിനെ ആദരിച്ചു
text_fieldsഅസ്സൈനാർ കളത്തിങ്കലിനെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ആദരിക്കുന്നു
മനാമ: വേൾഡ് കെ.എം.സി.സിയുടെ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി ബഹ്റൈൻ മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കലിനെ കെ.എം.സി.സി ബഹ്റൈൻ ആദരിച്ചു.
കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അദ്ദേഹത്തെ ഷാൾ അണിയിച്ചു. ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, ഭാരവാഹികളായ ഷാഫി പാറക്കട്ട, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽ പീടിക എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

