Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
camera_alt

നാട്ടിലേക്ക് മടങ്ങുന്ന എം. അസൈനാർ പയ്യോളിക്ക് എം.സി.എം.എ സെൻട്രൽ മാർക്കറ്റ് കൂട്ടായ്​മ നൽകിയ യാത്രയയപ്പ്

മനാമ: 28 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരൻ മലയിൽ എം. അസൈനാർ പയ്യോളിക്ക് എം.സി.എം.എ സെൻട്രൽ മാർക്കറ്റ് കൂട്ടായ്​മ യാത്രയയപ്പ് നൽകി. ചടങ്ങിൽ അഷ്കർ പൂഴിത്തല, സലാം വടകര, അസീസ് പേരാമ്പ്ര, ഫൈസൽ ഇയ്യഞ്ചേരി, അജ്​മൽ നടേരി എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story