ഏഷ്യൻ യൂത്ത് ഗെയിംസ് മത്സരങ്ങളും സമയവും വേദിയും
text_fieldsകായിക ഇനം തീയതികൾ
വേദി
3x3 ബാസ്കറ്റ്ബാൾ- ഒക്ടോബർ 23 മുതൽ 27 വരെ ഉമ്മുൽ ഹസ്സം - ഹാൾ ബി
അത്ലറ്റിക്സ്- ഒക്ടോബർ 23 മുതൽ 26 വരെ ബഹ്റൈൻ നാഷനൽ സ്റ്റേഡിയം
ബാഡ്മിന്റൺ -ഒക്ടോബർ 27 മുതൽ 30 വരെ ഈസ സ്പോർട്സ് സിറ്റി - ഹാൾ ഡി
ബീച്ച് വോളിബാൾ -ഒക്ടോബർ 20 മുതൽ 26 വരെ സാമാ ബേ
ബീച്ച് റെസ്ലിങ് -ഒക്ടോബർ 30 സാമാ ബേ
ബോക്സിങ്- ഒക്ടോബർ 23 മുതൽ 30 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 9
ഒട്ടകയോട്ടം- ഒക്ടോബർ 27 ഇക്വസ്ട്രിയൻ എൻഡ്യുറൻസ് വില്ലേജ്
സൈക്ലിങ് റോഡ്- ഒക്ടോബർ 24 മുതൽ 31 വരെ എൻ.ബി.എച്ച് ലൂപ്പ്
ഈസ്പോർട്സ്- ഒക്ടോബർ 25 മുതൽ 30 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ -ഗ്രാൻഡ് ഹാൾ എ, ബി
ഫുട്സാൽ- ഒക്ടോബർ 23 മുതൽ 30 വരെ ഖലീഫ സ്പോർട്സ് സിറ്റി ഹാൾ
ഗോൾഫ്- ഒക്ടോബർ 23 മുതൽ 25 വരെ റോയൽ ഗോൾഫ് ക്ലബ്
ഹാൻഡ്ബാൾ- ഒക്ടോബർ 19 മുതൽ 30 വരെ ഉമ്മുൽ ഹസ്സം -ഹാൾ എ
ജിറ്റ്സൂ- ഒക്ടോബർ 29 മുതൽ 30 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 1
ജൂഡോ- ഒക്ടോബർ 29 മുതൽ 30 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ-ഹാൾ 2
കബഡി- ഒക്ടോബർ 19 മുതൽ 23 വരെ ഈസ സ്പോർട്സ് സിറ്റി - ഹാൾ ഡി
കുരാഷ്- ഒക്ടോബർ 19 മുതൽ 20 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 2
മിക്സഡ് മാർഷ്യൽ ആർട്സ്- ഒക്ടോബർ 23 മുതൽ 25 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 1
മുവായ്- ഒക്ടോബർ 23 മുതൽ 26 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ-ഗ്രാൻഡ് ഹാൾ സി, ഡി, ഇ
പെൻകാക്ക് സിലാറ്റ്- ഒക്ടോബർ 19 മുതൽ 20 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 1
ഷോ ജംബിങ്- ഒക്ടോബർ 23 മുതൽ 26 വരെ മിലിട്ടറി സ്പോർട്സ് അസോസിയേഷൻ
നീന്തൽ- ഒക്ടോബർ 27 മുതൽ 30 വരെ ഖലീഫ സ്പോർട്സ് സിറ്റി - നീന്തൽക്കുളം
ടേബിൾ ടെന്നീസ്- ഒക്ടോബർ 26 മുതൽ 30 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 10
തയ്ക്വാൻഡോ-ഒക്ടോബർ 23 മുതൽ 26 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 2
ടെക്ബോൾ- ഒക്ടോബർ 20 മുതൽ 23 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 10
ട്രയാത്ത്ലൺ- ഒക്ടോബർ 23 മുതൽ 25 വരെ സോഫിടെൽ ഹോട്ടൽ
വോളിബാൾ- ഒക്ടോബർ 19 മുതൽ 29 വരെ ഈസ സ്പോർട്സ് സിറ്റി - ഹാൾ ബി, സി
ഭാരോദ്വഹനം-ഒക്ടോബർ 26 മുതൽ 30 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 3
ഗുസ്തി- ഒക്ടോബർ 28 മുതൽ 29 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈൻ - ഹാൾ 7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

