Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി ഏഷ്യൻ വംശജൻ പിടിയിൽ
text_fieldsbookmark_border
മനാമ: മയക്കുമരുന്നുമായി ഏഷ്യൻ വംശജൻ പിടിയിലായതായി ആന്റി ഡ്രഗ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. അന്താരാഷ്ട്ര മാർക്കറ്റിൽ 20,000ത്തോളം ദിനാർ വിലവരുന്ന മയക്കുമരുന്നുമായാണ് 31കാരനായ പ്രതി പിടിയിലായത്. പ്രതിയെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് 996 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

