Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ പെൺകുട്ടിയുടെ കൊലപാതകം: 44കാരൻ അറസ്റ്റിൽ
text_fieldsbookmark_border
മനാമ: ഏഷ്യൻ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. 44 കാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കൊന്ന് മൃതദേഹം കത്തിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കും മറ്റ് നടപടികൾക്കുമായി പ്രതിയെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.
Next Story

