Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏഷ്യൻ ഗെയിംസ്:...

ഏഷ്യൻ ഗെയിംസ്: ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മി​നാ​സാ​ൻ ഗോ​റി​ന് ഗെ​യിം​സ് റെ​ക്കോ​ഡ്

text_fields
bookmark_border
ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ബ​ഹ്റൈ​ന്റെ   മി​നാ​സാ​ൻ ഗോ​ർ
cancel
camera_alt

ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ബ​ഹ്റൈ​ന്റെ മി​നാ​സാ​ൻ ഗോ​ർ

മ​നാ​മ: ചൈ​ന​യി​ലെ ഹാ​ങ്‌​ചോ​യി​ൽ ന​ട​ക്കു​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ബ​ഹ്റൈ​ന് ഇ​ന്ന​ലെ ര​ണ്ടു സ്വ​ർ​ണം. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മി​നാ​സാ​ൻ ഗോ​ർ ആ​ണ് ഗെ​യിം​സ് റെ​ക്കോ​ഡോ​ടെ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ആ​കെ 457 കി​ലോ​യാ​ണ് ഗോ​ർ ഉ​യ​ർ​ത്തി​യ​ത്. ഗോ​റി​ന്റെ പേ​രി​ൽ ത​ന്നെ​യാ​ണ് നി​ല​വി​ലു​ള്ള ഏ​ഷ്യ​ൻ റെ​ക്കോ​ഡ്-464 കി​ലോ. ഗു​സ്തി​യി​ലും ബ​ഹ്റൈ​ന് ഇ​ന്ന​ലെ സ​ന്തോ​ഷ​ത്തി​ന്റെ ദി​വ​സ​മാ​യി​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ത​ഴു​ദി​നോ​വ് അ​ഖ്മ​ദാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 12 സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ 20 മെ​ഡ​ലു​ക​ളാ​ണ് ബ​ഹ്റൈ​ൻ ഇ​തു​വ​രെ നേ​ടി​യ​ത്. വി​ൻ​ഫ്രെ​ഡ് യാ​വി​ക്കും കെ​മി അ​ദി​കോ​യ​ക്കും പി​ന്നാ​ലെ ബി​ർ​ഹാ​നു ബാ​ല്യൂ യെ​മാ​ത്വ​യും ഇ​ര​ട്ട സ്വ​ർ​ണം നേ​ടി നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി​രു​ന്നു. 4x400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലും രാ​ജ്യം സ്വ​ർ​ണ​മ​ണി​ഞ്ഞി​രു​ന്നു. മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ബ​ഹ്റൈ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weightliftingAsian Games 2023Minasan Gore
News Summary - Asian Games: Minasan Gore sets Games record in weightlifting
Next Story