Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ കി​രീ​ടം വീ​ണ്ടും ഖ​ത്ത​റി​ന്​: ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​മോ​ദ​ന​മ​റി​യി​ച്ചു

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ കി​രീ​ടം വീ​ണ്ടും ഖ​ത്ത​റി​ന്​: ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​മോ​ദ​ന​മ​റി​യി​ച്ചു
cancel

മ​നാ​മ: ഏ​ഷ്യ​ൻ ക​പ്പ്​ കി​രീ​ടം വീ​ണ്ടും നേ​ടി​യ ഖ​ത്ത​റി​നും ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്കും​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ നേ​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ സ​മാ​പി​ച്ച മ​ത്സ​ര​ത്തി​ലാ​ണ്​ ആ​തി​ഥേ​യ രാ​ജ്യം പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കി​രീ​ടം നേ​ടി​യ​ത്. ക​ഴി​വി​ന്‍റെ​യും ക​ഠി​ന പ്ര​യ​ത്​​ന​ത്തി​ന്‍റെ​യും മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്​ നേ​ട്ട​മെ​ന്നും ഇ​രു​വ​രും അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainQatarAFC Asian Cup 2024
News Summary - Asian-Cup-Qatar-Congratulate-Governors
Next Story