Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ. പ്രതികളിൽ ഒരാൾ സ്ത്രീയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്റി ഡ്രഗ് കൺട്രോൾ വിഭാഗം ഇവരെ പിടികൂടിയത്. ഒരാളുടെ കൈയിൽനിന്ന് 40,000 ദീനാറിന്റെ മയക്കുമരുന്നാണ് കണ്ടെടുത്തത്. പ്രതികൾ രണ്ടു പേരും ഏഷ്യൻ വംശജരാണ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ 996 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

