Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിഴങ്ങ്​ ചാക്കിൽ...

കിഴങ്ങ്​ ചാക്കിൽ മയക്കുമരുന്ന്​ ഒളിപ്പിച്ചുകടത്താൻ ശ്രമം; ആറുപേർ പിടിയിൽ

text_fields
bookmark_border
bahrainnews
cancel
മ​നാ​മ: കി​ഴ​ങ്ങ്​ ചാ​ക്കി​നി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മം നി​ഷ്​​ഫ​ല​മാ​ക്കി. ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്ത്​ നി​ന്നും കി​ഴ​ങ്ങ്​ നി​റ​ച്ചെ​ത്തി​യ ക​ണ്ടെ​യ്​​ന​റി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ച നി​ല​യി​ലാ​ണ്​​ ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. 33 കി​ലോ തൂ​ക്കം വ​രു​ന്ന ഹ​ഷീ​ഷും ച​ര​സ്സു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്​ ഏ​ക​ദേ​ശം ഏ​ഴ്​ ല​ക്ഷം ദി​നാ​ർ വി​ല വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ആ​റ്​ പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ആ​റു പേ​രും ക​ണ്ടെ​യ്​​ന​ർ വ​ന്ന നാ​ട്ടി​ൽ നി​ന്നു​ള്ള​വ​രാ​ണ്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള മ​റ്റ്​ ര​ണ്ട്​ പേ​ർ​ക്കാ​യി ​അ​ന്വേ​ഷ​ണം തു​ട​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsarrest
News Summary - arrest
Next Story